മുഖ്യമന്ത്രിയുടെ ജീവന് ഭീഷണി ഉണ്ടായതുകൊണ്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇടിച്ചതെന്ന് ഡിജിപി ലോക്നാഥ് ബഹ്റയുടെ വിശദീകരണം. വിഐപി വാഹനങ്ങളെ തടയുന്നത് ഗുരുതര കുറ്റകൃത്യമായി കാണുമെന്ന് ലോകനാഥ് ബഹ്റ പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനമിടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.